Monday, March 6, 2017

തെറ്റിദ്ധരിക്കപ്പെട്ട ശരി.ഖലീൽശംറാസ്

ഒരു ശരിയെ
തെറ്റിദ്ധരിക്കപ്പെട്ട്
ആ ത്തെറ്റിദ്ധരിക്കപ്പെട്ടതിനെ
ശരിയായി വ്യാഖ്യാനിക്കുന്ന
ഒരു ലോകത്തിലാണ്
നീ.
അതുകൊണ്ട്
കേട്ട വാർത്തകളെ
ഒരിക്കലും
ശരിയെന്നു കരുതി
വിശ്വസിക്കരുത്.
ഇനി വിശ്വസിച്ചാലും
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്താൻ
അവയെ കാരണമാക്കരുത്.