Thursday, September 1, 2016

നിന്റെ ലോകം.my diary. khaleelshamras


ശരിക്കും നാം സ്വയം
തിരഞ്ഞെടുത്ത
ഒരു ലോകത്തോട്
സംവദിച്ചുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ട്
നീ പ്രതിസന്ധിയും
പീഠനങ്ങളും നിറഞ്ഞ
ഒരു ലോകത്തോടാണ്
നിത്യവും സംവദിച്ചുകൊണ്ടിരിക്കുന്നതെങ്കിൽ
നീ അറിയുക
അത് നീ സ്വയം
തിരഞ്ഞെടുത്തതാണ് എന്ന്.
ഒറ്റ നിമിഷത്തെ തിരിച്ചറിവ് മാത്രംമതി
നിന്റെ ലോകം മാറ്റിപണിയാൻ.
'