Monday, September 5, 2016

തിരിച്ചറിവിന്റെ ടോർച്ച്.my diary. khaleelshamras

സ് ചുറ്റും ഇരുട്ടുണ്ട്.
പക്ഷെ തിരിച്ചറിവിന്റെ
ചെറിയൊരു വെളിച്ചംകൊണ്ട്
ഇല്ലാതാവുന്നതേയുള്ളു
ആ ഇരുട്ട്..
നിന്റെ ആത്മവിശ്വാസത്തിന്റേയും
തിരിച്ചറിവിന്റേയും
ടോറുച്ചും കയ്യിലേന്തി
ഏതു ഇരുട്ടിലൂടെയും
ഒരു ഭയവുമില്ലാതെ നിനക്ക് നടന്നു പോവാം.