Thursday, September 8, 2016

വികാരങ്ങളെ നിരീക്ഷിക്കുക.my diary. khaleelshamras

നിന്റെ വികാരങ്ങളെ നിരീക്ഷിക്കുക.
അവ പോസിറ്റീവാണെങ്കിൽ
അവയെ സ്വന്തമാക്കുക.
അവ നെഗറ്റീവായയതും
വികൃതവുമാണെങ്കിൽ
അവയെ നിരീക്ഷിച്ച്
കടന്നുപോവാൻ അനുവദിക്കുക.