Wednesday, September 7, 2016

നിന്റെ വാക്ക്.my diary. khaleelshamras

നിനക്ക് നിന്നോടുള്ള വാക്കുകൾ
ഉറച്ചതാവണം.
സ്ഥിരതയുള്ളതാവണം.
അല്ലെങ്കിൽ മറ്റാരുടെയൊക്കെയോ
വാക്കുകളാൽ
നന്റെ ജീവിതവും
അതിന്റെ ലക്ഷ്യവും
ആടിയുലയും.