Tuesday, September 6, 2016

നഷ്ടത്തിൽ നിന്നും ലാഭത്തിലേക്ക്.my diary. khaleelshamras

നിനക്കുണ്ടായ നഷ്ടം
പ്രിയപ്പെട്ട മറ്റൊരാൾക്കുള്ള
ലാഭമാണെങ്കിൽ
ആ ലാഭത്തിൽ
നിനക്ക് സന്തോഷിക്കാം..
അഭിമാനിക്കാം.
പക്ഷെ അതിൽനിന്നും
മാതൃക കണ്ടെത്താൻ
മറക്കരുതെന്ന് മാത്രം.