Thursday, September 1, 2016

കാഴ്ചയിൽനിന്നും കേൾവിയിൽ നിന്നും.my diary. khaleelshamras

നിനക്കെന്തു വേണമെങ്കിലും
കാണുകയും കേൾക്കുകയും
ചെയ്യാം.
പക്ഷെ അതിനൊക്കെ ശേഷം
നിന്നിൽ ബാക്കിയാവേണ്ടത്
നിന്റെ ഉള്ളിലെ
സമാധാനവും സന്തോഷവും
ആവണമെന്നുമാത്രം.
അല്ലാതെ
നിന്റെ കാഴ്ച്ചയും കേൾവിയും
കാരണം
അവയൊക്കെ നഷ്ടപ്പെട്ടാൽ
നിനക്ക് നിന്നെതന്നെ
നഷ്ടപ്പെടും.