Wednesday, August 3, 2016

നല്ലൊരു ലോകം.my diary. khaleelshamras

നല്ലൊരു ലോകം
പൂവണിയുക എന്നത്
ഏറ്റവും എളുപ്പമുള്ള കാര്യമാണ്.
അതിന്
നീ നന്നായാൽ മതി.
നീ നന്നായാൽ നിന്റെ
ലോകവും നന്നായി.