Friday, August 19, 2016

മറ്റൊരാളിലൂടെ പ്രശ്നത്തെ കാണുമ്പോൾ.my diary. khaleelshamras

നിനക്ക് മുമ്പിൽ
ഒരു പാട് പ്രശ്നങ്ങൾ വരുമ്പോൾ.
മറ്റൊരാളായി.
നിന്റെ പ്രശ്നങ്ങളെ ഒന്നു
നിരീക്ഷിച്ചു നോക്കൂ.
മറ്റൊരാളുടെ കണ്ണിലൂടെ
പ്രശ്നത്തെ കാണുക
കേൾക്കുക
അനുഭവിക്കുക.
നിനക്കതിന് കഴിയില്ല.
കാരണം അപ്പോൾ
നിനക്ക് മുന്നിൽ
കാണാനും കേൾക്കാനും
അനുഭവിക്കാനും
അങ്ങിനെ ഒരു പ്രശ്നം
തന്നെ ഉണ്ടാവില്ല.