Thursday, August 4, 2016

ആത്മവിശ്വാസം.my diary. khaleelshamras

വലിയൊരു പ്രതിസന്ധിയെ
തരണം ചെയ്ത് ചെന്നെത്തുന്ന
സുന്തര താഴ്‌വാരത്തിന്റെ
പേരാണ് ആത്മവിശ്വാസം.