Monday, August 1, 2016

ഫോക്കസ്.my diary. khaleelshamras

മൈക്രോസ്കോപ്പിലൂടെ
നോക്കിയത് കൊണ്ട്
സുക്ഷ്മമായതിലെ
വലിയ സത്യങ്ങൾ മനസ്സിലാക്കാൻ കഴിയില്ല.
അതിന് സുക്ഷ്മമായതിലേക്ക്
ശരിക്കും ഫോക്കസ് ചെയ്യണം.
അതു പോലെയാണ്
നമ്മുടെ മനസ്സ്
പുറത്ത് നിന്നും സന്തോഷം
കണ്ടെത്തുന്നതും.
ചിന്തകളിലൂടെ
ചുമ്മാ കണ്ടതും കേട്ടതും
അനുഭവിച്ചതും കൊണ്ടായില്ല.
മറിച്ച് അവയെ
സുക്ഷ്മമായി ഫോക്കസ് ചെയ്യണം.
അപ്പോഴും എല്ലാത്തിലും
സന്തോഷവും
അറിവും
ജീവനും കണ്ടെത്താൻ
കഴിയൂ.