Saturday, July 16, 2016

പ്രതിസന്ധി.my diary.Khaleelshamras

പുറം ലോകത്ത്
തിരഞ് നടക്കും.
എല്ലാ പ്രതിസന്ധിയുടെ
അഴുക്കുചാലിലുടെയും
നീന്തി
കണ്ണുകൊണ്ട് കണ്ടും
കാതുകൊണ്ട് കേട്ടും
പിന്നെ അനുഭവിച്ചും
അവയെയൊക്കെ
നിന്റെ വിലപ്പെട്ട മനസ്സിൽ കൊണ്ട് തട്ടും
എന്നിട്ട് സ്വയം
പറയും
ഇവിടെ പ്രതിസന്ധിയാണ്
എന്ന്.
ശരിക്കും അത്
നിന്റെ മനസ്സിന്റെ പ്രതിസന്ധിയാണ്.