Wednesday, July 13, 2016

സംതൃപ്തി.my diary. Khaleelurahiman@gmail

ജീവിതം പരാതിപ്പെടലല്ല
മറിച്ച് അത്
സംതൃപ്തിപ്പെടലാണ്.
പരാതിപ്പെട്ടുകൊണ്ട്
പുതിയ ആവശ്യങ്ങൾ
നിരത്തുകയല്ല വേണ്ടത്
മറിച്ച് ഉള്ളതിൽ പൂർണ്ണമായും
സംതൃപ്തനായി
പുതിയ ആവശ്യങ്ങൾ നിരത്തുകയാണ് വേണ്ടത്.