Friday, July 8, 2016

വിശ്വാസം.my diary. khaleelshamras

ചോദിച്ചതെല്ലാം
നിനക്കു ലഭിക്കും.
അത് തീർച്ചയാണ്.
പക്ഷെ ചോദ്യത്തിനും
നേടലിനും ഇടയിലെ
നിന്റെ വിശ്വാസം
ആത്മാർത്ഥവും
സത്യസന്ധവുമാവണമെന്നു മാത്രം.