Friday, July 8, 2016

ആഘോഷവേളകളെ പകർത്തുമ്പോൾ.my diary. khaleelshamras

ആഘോഷവേളകൾ വിടപറയുമ്പോൾ
വിഷമിക്കരുത്.
ആഘോഷിക്കപ്പെട്ട ഓരോ നിമിഷത്തേയും
നിന്റെ ഓർമ്മകൾ
മനസ്സിൽ ജീവനോടെ പകർത്തിവെച്ചിട്ടുണ്ട്.
എപ്പോൾ വേണമെങ്കിലും
ആ ഓർമകളിലേക്ക്
ജീവനോടെ തിരികെപോയി
ആസ്വദിക്കാൻ പാകത്തിൽ.
ഓരോ ആഘോഷവേളയേയും
പരമാവധി ഉപയോഗപ്പെടുത്തുക.
അവയുടെ പൊലിമ നഷ്ടപ്പെടുത്താതെ
പകർത്തി വെക്കുക.