Friday, July 1, 2016

ചിന്തകളുടെ പ്രതിഫലനം.my diary. khaleelshamras

ശരിക്കും ഓരോ മനുഷ്യനും
പുറത്ത് കാണുന്നത്
അവനവന്റെ ചിന്തകളുടെ
ഭാഹ്യ പ്രതിഫലനങ്ങൾ ആണ്.
അതു കൊണ്ട് പുറത്തുനിന്നും
നല്ലത്
കേൾക്കാനും കാണാനും
അനുഭവിക്കാനും
ആഗ്രഹിക്കുന്നുവെങ്കിൽ
സ്വന്തം ചിന്തകളെ
നന്നാക്കുക.