Thursday, June 16, 2016

പേടി.my diary. khaleelshamras

ഭൂമിയിൽ നിനക്കു പേടിക്കേണ്ടതായി
ഒന്നുമില്ല.
പക്ഷെ നീ പേടിക്കേണ്ടത്
പേടിയെ തന്നെയാണ്.
നിന്റെ എല്ലാ
പോസിറ്റീവ് വികാരത്തേയും
കത്തി ചാമ്പലാക്കുന്ന
പേടിയെയാണ്
നീ ഭയപ്പെടേണ്ടത്.