Monday, June 13, 2016

കാര്യങ്ങളും ജീവിതവും.my diary. khaleelshamras

കാര്യങ്ങൾ എളുപ്പത്തിൽ ചെയ്തു തീർക്കാനാണ്
നീ ആഗ്രഹിക്കുന്നതെങ്കിൽ
വളരെ
ദുഷ്കരമായ ഒരു ജീവിതത്തെ
അഭിമുഖീകരിക്കാൻ തയ്യാറാവുക.
ഇനി കാര്യങ്ങളെ ബുദ്ധിമുട്ടുകൾ
സഹിച്ചും ക്ഷമിച്ചും
ചെയ്തുതീർക്കാനാണ്
ആഗ്രഹിക്കുന്നതെങ്കിൽ
എളുപ്പമുള്ള ഒരു
ജീവിതമാണ് നിന്നെ കാത്തിരിക്കുന്നത്.