Tuesday, May 3, 2016

My talk preperation.khaleelshamras

ഓരോ ദിവസവും നിന്റെ
ലക്ഷ്യങ്ങൾ മാറ്റി മാറ്റി എഴുതണം.
മറ്റാരേയും കാണിച്ചു കൊടുക്കരുത്.
കാരണം പലരുടേയും
മനോഭാവങ്ങൾ വിഭിന്നമാണ്.
പ്രോൽസാഹനമായിട്ടാണേലും
നിരുൽസാഹനമായിട്ടാണേലും
അവരിൽ നിന്നും ഉണ്ടാവുന്ന
പ്രതികരണങ്ങൾ
നിന്നെ തളർത്തിയേക്കാം.