Thursday, May 5, 2016

My diary. khaleelshamras

നല്ലതെന്ന് കരുതി
ആസ്വദിക്കുന്ന പല വികാരങ്ങളും
പിന്നീടുണ്ടാക്കുന്ന
അപകടങ്ങൾ മുമ്പേ
തിരിച്ചറിയാൻ കഴിയണം.
അല്ലെങ്കിൽ
അതി സുന്ദരമായ ഒരു
വഴിയിലൂടെ
നിരാശയുടേയും
പരാജയത്തിന്റേയും
പൊട്ടക്കിണറിലായിരിക്കും
നീ ചെന്ന് പതിക്കുന്നത്.