Thursday, May 5, 2016

സ്വഭാവ മഹിമ.my diary. khaleelshamras

സ്വഭാവ മഹിമയാണ്
നിനക്ക് ലഭിക്കുന്ന
ഏറ്റവും വലിയ അംഗീകാരം.
അല്ലാതെ നിന്റെ
സമ്പത്തോ
പതവിയോ
ഒന്നുമല്ല.
മികച്ച സ്വഭാവഗുണം
എന്ന അടിത്തറയിലായിരിക്കണം
നീ നിന്റെ ജീവിതത്തെ
പടുത്തുയർത്തേണ്ടത്.