Friday, April 8, 2016

ലക്ഷ്യം.my talk preperation. dr khaleelshamras

ഓരോ പന്ത് അടിച്ചു
തെറിപ്പിക്കുമ്പോഴും
കളിക്കാരന് ഒരു ലക്ഷ്യമുണ്ട്.
ഈ പന്തിനെ
ഗോൾ പോസ്റ്റിലേക്ക്
എത്തിക്കണം
എന്നിട്ട് ഗോൾ ആക്കണം.
ഓരോ നിമാഷവും
നീ ജീവിക്കുമ്പോഴും
ജീവിതമാവുന്ന കളിയിൽ
നിന്നെ മുന്നോട്ട് നയിക്കേണ്ടതും
ലക്ഷ്യമാണ്.
ചെറുതും വലുതുമായ
ഒരു പാട് ലക്ഷ്യങ്ങൾ
മുന്നിൽ കണ്ടാവണം
നീ ജീവിതം മുന്നോട്ട്
നയിക്കാൻ.