Sunday, April 3, 2016

My speaches. Khaleelshamras

ഒരിക്കലും ഒരു പ്രാസംഗികനും
തനിക്കു ലഭിച്ച വേദിയെ
തന്റെ മഹിമ
പ്രകടിപ്പിക്കാനോ
പ്രസക്തി വർദ്ദിപ്പിക്കാനോ
ഉള്ള വേദിയാക്കരുത്.
പ്രാസംഗികനല്ല
ഇവിടെ മുഖ്യം.
മറിച്ച്
അറിവിനും
മാറ്റത്തിനും
പ്രചോദത്തിനും
എന്തെങ്കിലുമൊക്കെ
ലഭിക്കുമെന്ന പ്രതീക്ഷയിൽ
വന്ന ശ്രാദ്ധാവാണ്
ഇവിടെ പ്രമുഖൻ.
നിന്റെ വാക്കുകൾ
കേൾക്കാൻ
വിലപ്പെട്ട സമയം മാറ്റി വെച്ച
അവരുടെ മനസ്സിനെ
സംതൃപ്തനാക്കാൻ
നീ ബാധ്യസ്തനാണ്.