Sunday, April 3, 2016

My Public Speaking tips.by dr khaleelshamras

നിന്റെ വാക്കുകളുടെ
മനോഹാരിതയോ,
നീ കാണിക്കുന്ന
ചിത്രങ്ങളുടെ ഭംഗിയോ
അല്ല ഇവിടെ വിഷയം.
ആത്മാർത്തമായി
ശ്രോദ്ധാവിന്റെ ഹൃദയത്തിൽ
നൻമയുടെ വസന്തവും
മാറ്റങ്ങളുടെ തുടക്കവും
ലക്ഷ്യബോധവും
ഉണ്ടാക്കുക എന്ന
നിന്റെ ലക്ഷ്യത്തെ
അവരിലൂടെ സഫലീകരിക്കുക
എന്നതാണ്.
അതു കൊണ്ട്
അവർക്കു പകർന്നു കൊടുക്കുന്ന
അറിവിന്റെ ഉൽഭവ സ്ഥാനത്തേക്കോ
അതിനായി തയ്യാറാക്കിയ ട
കുറിപ്പുകളിലേക്കോ
അല്ല നിന്റെ ശ്രദ്ധ
കേന്ദ്രീകരിക്കേണ്ടത്
മറിച്ച് അവരുടെ
ഹൃദയത്തിലേക്കും
മനസ്സിലേക്കും ആണ്.
അവരിൽ വിരിയുന്ന
വസന്തവും
കുന്നു കൂടുന്ന അറിവും
അവരിൽ നിറക്കപ്പെടുന്ന
പ്രചോദനത്തിന്റെ ഈർജ്ജവും ആണ്
നീ കാണേണ്ടത്.