Thursday, April 21, 2016

പരസ്പരം കേൾക്കാൻ.my diary. khaleelshamras

ഏതൊരു സംഭാഷണവും
പരസ്പരം കേൾക്കാനുള്ള
വേദിയാണ്.
പരസ്പരം
സന്തോഷവും സമാധാനവും
കൈമാറാനുള്ള
അവസരമാണ്.
പരസ്പരം മനസ്സിലാക്കി
ഐക്യത്തിലെത്താനുള്ള
അവസരമാണ്.
അല്ലാതെ
പരസ്പരം അഹങ്കരിക്കാനും
കുറ്റം പറയാനുമുള്ള വേദിയല്ല.