Wednesday, April 20, 2016

കൂടപ്പിറപ്പായ മനസ്സ്.my diary. khaleelshamr

നിനക്ക് നിന്റെ
നാട് മാറാം
രാഷ്ട്രീയം മാറാം
ജാതി മാറാം.
പക്ഷെ നിന്റെ
ശരീരത്തിൽ നിന്നും
മരണം വരെ നിന്റെ
മനസ്സിനെ മാറ്റാൻ
നിനക്ക് കഴിയില്ല.
മാറ്റാൻ കഴിയാത്ത
കൂടപ്പിറപ്പായ
മനസ്സിനെ
അതിൽ വിദ്വേശവും
അസൂയയും
മുശിപ്പും
ഒക്കെ നിറച്ച്
അശുദ്ധിയാക്കരുത്.
അത് അശുദ്ധമായാൽ
നിനക്ക് നഷ്ടപ്പെടുന്നത്
നിന്റെ ജീവിതം തന്നെയാണ്.