Sunday, March 13, 2016

നിന്റെ മനസ്സിനെ മറ്റൊരാളിലേക്ക് മാറ്റുമ്പോൾ.my diary.Khaleelshamras

നിനക്ക് തൊട്ടടുത്തുള്ള
ഒരു മനുഷ്യനിലേക്ക്
ഒന്നു നോക്കൂ.
എന്നിട്ട് നിന്റെ മനസ്സ്
ആ ശരീരത്തിലായി
ഒന്നു ചിന്തിച്ചു നോക്കു.
തികച്ചും വ്യത്യസ്തനായ
ഒരു നിന്നെയല്ലേ
കാണുന്നതും
കേൾക്കുന്നതും
അനുഭവിക്കുന്നതും.
ഏതൊരു പ്രതിസന്ധി ഘട്ടത്തിലും
ഇത് നിനക്ക് പരീക്ഷിക്കാവുന്നത് ആണ്.