Thursday, March 17, 2016

അറിവ് പുതുക്കുക.my diary.Khaleelshamras

ശാരീരിക ആരോഗ്യം നിലനിർത്താൻ
നിത്യേന വ്യായാമം
ചെയ്യണം.
അതുപോലെ
ജീവിത വിജയം
നിലനിർത്തണമെങ്കിൽ
നിത്യേന
അറിവുകൾ പുതുക്കി കൊണ്ടിരിക്കണം.