Thursday, March 10, 2016

അസുഖവും സുഖവും.my diary.Khaleelshamras

അസുഖം കുറഞ്ഞോ
കുറഞ്ഞോ എന്ന്
ആവർത്തിച്ചാവർത്തിച്ചു
ചോദിച്ചുകൊണ്ടിരിക്കുമ്പോൾ
ശരിക്കും അവരിൽ
നീ അസുഖത്തെ
കൂടുതൽ
വളർത്തിയെടുക്കുകയാണ് നീ.
മറിച്ച്
നല്ല സുഖം കാണുന്നുണ്ടല്ലോ
എന്ന് പറയുമ്പോൾ
സുഖത്തെയാണ് കൂട്ടി
കൊണ്ടു വരുന്നത്.