Monday, March 14, 2016

വളരാൻ.my diary.Khaleelshamras

അറിവ് തിരിച്ചറിവാകുമ്പോൾ
തിരിച്ചറിവ്
തിരുത്തലാവുമ്പോൾ.
അത് നമ്മിലെ
പോരായ്മകളും
പോറലുകളും മാറ്റി
നമ്മെ പുതിയ
ഒരു മനുഷ്യനാക്കി
നമ്മുടെ തുടക്കത്തിൽ നിന്നും
പക്വതയോടെ വീണ്ടും വളർത്തിക്കൊണ്ട്
വരുകയാണ്.
അതു കൊണ്ട് പക്വതയോടെ
അപാകതകളില്ലാതെ
വളരാൻ അറിവ് വളർത്തിയെട്ടക്കുക.