Friday, March 4, 2016

ചെറിയൊരു പോയൻറിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.my diary.Khaleelshamras

ചെറിയൊരു പോയന്റിൽ
നീ ശ്രദ്ധ കേന്ദ്രീകരിക്കുക.
ആ പോയിന്റിനപ്പുറത്തേക്കുള്ള
കാഴ്ചകളും ശബ്ദങ്ങളും
അനുഭൂതികളും
നിന്റെ മനസ്സ്
സ്വയം നിനക്ക്
കാണിച്ചും
കേൾപ്പിച്ചും
അനുഭവിപ്പിച്ചും തരും.