Thursday, March 3, 2016

പേടി.my diary.Khaleelshamras

നിന്റെ ജീവിതത്തിന്റെ
വഴികളിൽ
തീ തീർക്കുന്ന
ഏറ്റവും വലിയ മാർഘ തടസ്സമാണ്
പേടി.
പേടിയില്ലായ്മ
ആ വഴികളെ
കൂടുതൽ കൂടുതൽ
എളുപ്പമാക്കലുമാണ്.
ഇനി തീരുമാനിക്കുക
ഇതിലേതാണ് നിനക്കു
വേണ്ടത് എന്ന്.