Wednesday, March 16, 2016

നല്ല ശ്രോദ്ധാവ് -my diary.Khaleelshamras

വാചാലനാവാതെ
നല്ല ശ്രാദ്ധാവുക.
അവരുടെ ചുണ്ടിൽ നിന്നും
വരുന്ന വാക്കുകളും
അതിന്റെ ഉൽഭവസ്ഥാനമായ
മനസ്സും ശ്രവിക്കുക.
നിനക്കിഷ്ടമില്ലാത്തതെങ്കിലും
അവരുടെ ചുണ്ടുകളിൽ നിന്നും
വന്നാൽ
നിന്നിലൂടെ അതിനെ
വിലയിരുത്താതെ
അവരായി അതിനെ
വിലയിരുത്തുക.