Tuesday, March 15, 2016

തോൽവിക്കു മുണ്ട് മാധുര്യം.my diary.Khaleelshamras

തോൽക്കുമെന്നു ഉറപ്പുള്ള
സീറ്റിൽ പോലും
സ്ഥാനാർത്ഥിയാവാൻ
കടിപിടികൂടുന്ന
രാഷ്ട്രീയ നേതാക്കൻമാർ
നമുക്ക് പഠിപ്പിച്ചുതരുന്ന
ഒരു വലിയ പാഠമുണ്ട്
അത്
തോൽവിക്കും മാധുര്യമുണ്ട്
എന്ന വലിയ പാഠമാണ്.