Tuesday, March 1, 2016

ദാമ്പത്യബന്ധം നന്നാവാൻ.my diary. Khaleelshamras

നെഗറ്റീവിൽ ഫോക്കസ് ചെയ്യുന്ന
ദാമ്പത്യ ബന്ധങ്ങളാണ്
പരസ്പരം വേർപിരിയലിന്റെ
വഴിയിലെത്തുന്നത്.
ദമ്പതികൾ
പരസ്പരം അവരവരിലെ
പോസിറ്റീവുകളിൽ
കൂടുതൽ
ശ്രദ്ധ കേന്ദ്രീകരിക്കാൻ തയ്യാറായാൽ
ഏറ്റവും മനോഹരമായ
ഒരു ബന്ധമായി
അത് മാറും.