Sunday, March 6, 2016

പ്ലാനിംഗ്.my diary. khaleelshamras

ജീവിതത്തെ
അടുക്കും ചിട്ടയോടെയും
ക്രമീകരിച്ച്
ശാന്തിയും സമാധാനവും
കൈവരിക്കാനാണ്
പ്ലാനിംഗ്.
അല്ലാതെ നിന്റെ
ജീവിതത്തെ കൂടുതൽ
സമ്മർദ്ദം നിറഞ്ഞതാക്കാനുള്ളതല്ല
പ്ലാനിംഗ്.
പ്ലാനിംഗിൽ നിന്നും വ്യതിചലിച്ച്
മറ്റൊരു ദിശയിലേക്ക്
ജീവിതം തെന്നിമാറിയാൽ
അതിൽ ആകുലനാവാതെ
തിരിച്ചു വരിക.