Thursday, March 17, 2016

നിന്റെ ശരീരത്തിലെ ആത്മാവ്.my diary. Khaleelshamras

നിന്റെ ശരീരത്തിൽ നിന്നും
നിന്റെ ആത്മാവിനെ മാറ്റി പാർപ്പിക്കാൻ
ഏതായാലും കഴിയില്ല.
മരണം വരെ
നിന്റെ ശരീരത്തിൽ
കേന്ദ്രീകരിച്ചു നിൽക്കുന്ന നിന്റെ
ആത്മാവിനെ
ഉപയോഗിച്ചേ പറ്റൂ.
അതെങ്ങിനെ
ഉപയോഗപ്പെടുത്തുന്നുവെന്നതിലാണ്
നിന്റെ
ജീവിതത്തിന്റെ അർത്ഥം.