Tuesday, March 1, 2016

നെഗറ്റീവിലേക്ക് കേന്ദ്രീകരിച്ചാലുള്ള ഭവിശ്യത്തുകൾ.my diary. Khaleelshamras

നിനക്ക് വേണമെങ്കിൽ
ഏത് കേന്ദ്രത്തിലേക്ക്
വേണമെങ്കിലും ശ്രദ്ധ
കേന്ദ്രീകരിക്കാം.
നെഗറ്റീവിലേക്കു വേണമെങ്കിൽ
നെഗറ്റീവിലേക്ക്
പോസിറ്റീവിലേക്ക്
വേണമെങ്കിൽ പോസിറ്റീവിലേക്ക്.
പക്ഷെ
നെഗറ്റീവിലേക്ക്
കേന്ദ്രീകരിച്ചാലുള്ള
അനന്തര ഭവിശ്യത്തുകൾ
അനുഭവിക്കാൻ
തയ്യാറാവണം എന്നു മാത്രം.