Monday, March 7, 2016

നീ ചെയതു തീർക്കേണ്ടത്.My diary. Khaleel Shamras.

നീ ചെയതു തീർക്കേണ്ട ഏതൊരു
കാര്യവും നീ തന്നെ ചെയ്തു തീർക്കേണ്ടത് ആണ്.
അപ്പോൾ നീ ഏറ്റവും
ഇഷ്ടപ്പെടേണ്ട ഒരു കാര്യമാണ്
അത്.
ഒരു ഹോബിയായി മാറേണ്ട
കാര്യം.
എളുപ്പന്നോടയും
ആവേശത്തോടെയും
സന്തോഷത്തോടെയും
സമീപിക്കേണ്ട കാര്യം.