Tuesday, March 1, 2016

സമാധാനത്തിലേക്ക് വലിയുക.മൈ diary.khaleelshamras

നിന്റെ ഉള്ളിലൂടെ
പ്രശ്നങ്ങൾ കടന്നു പോവുമ്പോൾ
അവ പോയി
കഴിയുന്നതുവരെ
പുറത്തേക്ക് പോവുക.
പുറത്തെ സമാധാനത്തിലേക്ക്.
ഇനി പുറത്തു കൂടെ പ്രശ്നങ്ങൾ
കടന്നു പോവുമ്പോൾ
ഉള്ളിലേക്ക് വലിയുക.
ഉള്ളിലെ സമാധാനത്തിലേക്ക്.