Thursday, February 4, 2016

വായനയുടെ ലോകം.my diary.khaleelshamras

വായനയുടെ ലോകത്തു നിന്നും
നിനക്ക് ചെയ്യാനുള്ളത്
ഓരോ വരികളിൽ നിന്നും
അതിന്റെ ജീവൻ ഒപ്പിയെടുക്കുക
എന്നതാണ്.
ആ വരികളിലെ കാഴ്ച്ചകൾ കണ്ടും
ആ വരികളുടെ ശബ്ദം ശ്രവിച്ചും
അതിലെ അനുഭൂതികളെ ആസ്വദിച്ചും.
അതിനെ ചിത്രമായും ശബ്ദമായും
അനുഭൂതികൾ ആയും
നിന്റെ മനസ്സിലെ അറിവിന്റെ
ലൈബ്രറിയിൽ എന്നെന്നേക്കുമായി
ശേഘരിച്ചു വെക്കുക എന്നതാണ്.