Wednesday, February 10, 2016

സന്തോഷവാനായി ജീവിക്കാൻ. My diary. Khaleelshamras

ദുഃഖത്തെ അണക്കെട്ടി നിർത്താനും
കോപത്തെ മൗനം കൊണ്ട് പ്രതിരോധിക്കാനും
പേടിയെ പൊട്ടിത്തെറിക്കാതെ
നോക്കാനും നിനക്ക് കഴിഞ്ഞാൽ
തീർച്ചയായും നിനക്ക്
എപ്പോഴും
സന്തോഷവാനായി ജീവിക്കാം.