Tuesday, February 16, 2016

മാതൃക.my diary. khaleelshamras

നിന്നിൽ നിന്നും എന്തെങ്കിലും
ഒരു മാതൃക കണ്ടെത്താൻ
നിനക്ക് മുമ്പിലുള്ളവരെല്ലാം
ശ്രമിക്കുന്നുണ്ട്.
അത് കൊണ്ട്
നിന്റെ ജീവിതം ഏറ്റവും
നല്ലതാക്കി
നല്ല മാതൃക കാട്ടികൊടുക്കുക എന്നത്
നിന്റെ ബാധ്യതയാണ്.