Tuesday, February 2, 2016

മനസ്സ് ട്യൂൺ ചെയ്യാൻ.my diary. khaleelshamras

നിനക്കിഷ്ടമുള്ള ചാനെൽ ട്യുൺ ചെയ്തെടുക്കുന്ന പോലെ
നിന്റെ മനസ്സിനേയും ട്യൂൺ ചെയ്ത്
നല്ലതിന്റെ
ചാനലിൽ നിലനിർത്തണം.
അതിനു നിന്റെ ചിന്തകളെ
വഴി മാറാതെ നോക്കുക
എന്നതാണ് നിനക്ക്
ചെയ്യാനുള്ളത്.