Sunday, February 14, 2016

രോഗാവസ്ഥ. My diary. khaleelshamras

രോഗാവസ്ഥയിലും
രോഗം ഇല്ലാത്തപ്പോഴും
നീ തികച്ചും വ്യത്യസ്തരായ
രണ്ട് വ്യക്തികൾ ആണ്.
രോഗത്തെ ഇല്ലാതാക്കാനുള്ള
വഴികളൊക്കെ ചെയ്തു കൊണ്ടു തന്നെ
അതിനെ അവഗണിക്കാൻ
നീ തയ്യാറായാൽ.
രോഗം ഉള്ളപ്പോഴും
രോഗമില്ലാത്ത മാനസികാവസ്ഥ
നിലനിർത്താൻ
നിനക്കു കഴിയും.