Monday, February 1, 2016

3Dചലച്ചിത്രം കാണുന്ന പോലെ. My diary. Khaleel Shamras

ഒരു 3D ചലച്ചിത്രം കാണണമെങ്കിൽ
3D കണ്ണട വെക്കണം.
അതുപോലെ തന്നെയാണ്
ഈ ലോകത്തെ മനസ്സിലാക്കണമെങ്കിൽ,
അതിന്റെ ഭാഗമായി
നിനക്ക് മാറണമെങ്കിൽ
നിന്റെ ഉപബോധ മനസ്സിനു മുമ്പിലെ
ബോധമനസ്സാവുന്ന കണ്ണടയെ
അത് കാണാനും അനുഭവിക്കാനും
പാകത്തിൽ
ട്യൂൺ ചെയ്തെടുക്കണം.
അതിന് ശ്രദ്ധയെ
പൂർണ്ണമായും അതിലേക്ക് കേന്ദ്രീകരിച്ച്
ചിന്തകളെ ശരിക്കും ട്യൂൺ ചെയ്യണം.